കുക്കിങ് ഗ്യാസുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതും വിലകുത്തനെ ഉയര്‍ത്തിയതും ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്‍പ്പനയില്‍ വന്‍കുതിച്ചുചാട്ടമാണുണ്ടാക്കിയത്. അതിരാവിലെ തന്നെ അടുക്കളയില്‍ എല്ലാം ഒരുക്കേണ്ടി വരുന്ന അവസ്ഥയാണ് ശരാശരി വീട്ടമ്മയ്ക്ക് ഇന്നുള്ളത്. വിറകുകത്തിച്ച് പാചകം ചെയ്തുകൂടെ എന്നു പറയാനെളുപ്പമാണെങ്കിലും പ്രാവര്‍ത്തികമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തിലാണ് ഇലക്ട്രിക്, ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്കും ആവശ്യക്കാരേറെയായത്. ഫഌറ്റുകളില്‍ മാത്രമല്ല, നാട്ടുംപുറത്തെ അടുക്കളകള്‍ വരെ ഈ വിധത്തില്‍ ഇന്‍ഡക്ഷന്‍ വിപ്ലവത്തിലേക്ക് വഴിമാറിയതോടെ വൈദ്യുതി ഉപഭോഗനിരക്കും കുതിച്ചുയര്‍ന്നു. അത് നിയന്ത്രിക്കാന്‍ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്കെതിരേ വടിയെടുക്കാന്‍ വൈദ്യുതിവകുപ്പ് മുതിര്‍ന്നെങ്കിലും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ അതും ഉപേക്ഷിച്ചു.
ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വിപണി സാധ്യത തിരിച്ചറിഞ്ഞ് വന്‍കിട ഗൃഹോപകരണ നിര്‍മാണ കമ്പനികള്‍ വ്യത്യസ്ത ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുകയും ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനായി ചില കച്ചവടക്കാരും രംഗത്തുവന്നിട്ടുണ്ട്. ചൈനയില്‍ നിന്നും മറ്റും ഗുണമേന്മകുറഞ്ഞ സ്റ്റൗവുകള്‍ ഇറക്കുമതി ചെയ്ത്. ആകര്‍ഷക സ്റ്റിക്കറുകള്‍ ഒട്ടിച്ചാണ് ഇവര്‍ മാര്‍ക്കറ്റിലിറക്കുന്നത്. നഗരത്തിലെ പ്രമുഖ ഗൃഹോപകരണ ഷോറൂമുകളിലെല്ലാം ഓഫറുകളുടെ പെരുമഴയോടെ ഇവ വില്‍പ്പനയ്‌ക്കെത്തും. കുറഞ്ഞ വില എന്ന ആകര്‍ഷണത്തില്‍ വീടുകളില്‍ നേരിട്ടെത്തുന്ന കച്ചവടക്കാരും വീട്ടമ്മമാരെ കുപ്പിയിലാക്കുന്നു.
ഗുണമേന്മകുറഞ്ഞ ഈ ഉത്പന്നത്തില്‍ നിന്ന് ഷോക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും വൈദ്യുതി വന്‍തോതില്‍ കാര്‍ന്നുതിന്നുന്നവയാണീ വ്യാജനെന്നും ഇവര്‍ തിരിച്ചറിയുന്നില്ല. ഒരേ സമയം സുരക്ഷിതത്വത്തിനും വൈദ്യുതോപഭോഗത്തിനും ഭീഷണിയായ ഇത്തരം വ്യാജകുക്കര്‍ വിപണനക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടായേ മതിയാകൂ.
Power curbs or not, more and more families in the city are turning to the induction cooker as an alternative to the LPG stove. The curbs in the number of LPG cylinders allotted for homes in a year is making them a favourite in the households.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.