കൂടംകുളം: സമരം പൊളിയ്ക്കാന്‍ പവര്‍കട്ട്?

ആണവനിലയത്തിനെതിരായ തുടര്‍പോരാട്ടം തുടരും. ഇതിന്റെ ഭാഗമായി 22ന് കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ മീന്‍പിടിത്തക്കാര്‍ പണിമുടക്കുകയും കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്യും. സമരവുമായി ബന്ധപ്പെട്ട് ജയിലിലടച്ച മുഴുവന്‍ പേരേയും വിട്ടയയ്ക്കുക, ആണവനിലയം അടച്ചുപൂട്ടുക, പ്രദേശത്തു നിന്ന് പൊലീസിനെ പിന്‍വലിക്കുക, ആസൂത്രിത പവര്‍കട്ട് പിന്വലിയ്്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിവേദനം നല്‍കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം കൂടംകുളം ആണവനിലയത്തില്‍ പരീക്ഷണ പ്രവര്‍ത്തനം നടന്നുവരികയാണെന്ന് കേന്ദ്രമന്ത്രി വി നാരായണ സ്വാമി അറിയിച്ചു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് കൂടംകുളത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ ഭൂരിഭാഗവും തമിഴ്നാടിന് നല്കാന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. അതേസമയം കൂടംകുളത്ത് അധികസുരക്ഷ വേണമെങ്കില്‍ ഇതിനായി വരുന്ന ചെലവ് ഇന്ത്യ വഹിക്കണമെന്ന് റഷ്യ അറിയിച്ചു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications