ഗോവയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 3 മരണം

ലാന്റ് ചെയ്യുന്നതിനിടെ ഹെലികോപ്ടറന്റെ റോട്ടറുകള്‍ക്ക് സംഭവിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് വ്യോമസേന അധികൃതര്‍ പറഞ്ഞു. തകര്‍ന്നുവീണയുടനെ ഹെലികോപ്ടര്‍ അഗ്നിഗോളമായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം റണ്‍വെയിലായതിനാല്‍ മറ്റ് വിമാനസര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.
മുംബൈയില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ചേതക്ക് ഹെലികോപ്ടര്‍ ഇന്ധനം നിറയ്ക്കാനായി ഗോവയില്‍ ഇറക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications