ഉഡുപ്പിയില്‍ വാഹനാപകടം: 4 മലയാളികള്‍ മരിച്ചു
മംഗലാപുരം: മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച ടാറ്റാസുമോ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവരികയായിരുന്ന ലോറിയിലിടിച്ച് നാലു പേര് മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
പെരുമ്പാവൂര്‍ സ്വദേശികളായ ഷാജി(43), വിജയന്(52), ശാന്ത (47), ജയന്തി (47) എന്നിവരാണ് മരിച്ചത്. ഉഡുപ്പിക്കടുത്ത് പടുബിദ്രി പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട തെങ്കയേര്മാനിലാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു.
വെങ്ങോലയില്‍ ഫര്‍ണിച്ചര്‍ കട നടത്തുന്ന ഷാജിയുടെ നേതൃത്വത്തിലാണ് ഒമ്പതംഗസംഘം തിങ്കളാഴ്ച പുലര്‍ച്ചെ പെരുമ്പാവൂരില്‍നിന്ന് മൂകാംബികയിലേക്ക് തിരിച്ചത്. തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് അപകടം സംഭവിച്ചത്.
ഷാജിയുടെ ഭാര്യ ലളിത (40), മകള്‍ അരുണിമ (14), സുഭാഷിന്റെ മകന് നന്ദു (11), ജയന്തിയുടെ മകന് കണ്ണന് (12), ബാബു (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുകുട്ടികളടക്കം നാലുപേരെ ഗുരുതരപരിക്കോടെ മംഗലാപുരം എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഒരു സ്ത്രീ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. എല്ലാവരും അബോധാവസ്ഥയിലാണ്. ഷാജി ഉള്‍പ്പെടെ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ മണിപ്പാല്‍ ആശുപത്രിയിലാണ്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications