റൗഫിനെതിരെ കൂടുതല്‍ തെളിവുണ്ട്: ജബ്ബാര്‍ ഹാജി

അറിയിച്ചു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജബ്ബാര്‍ ഹാജി ഇക്കാര്യം വെളിപ്പെടുത്തിയത്.
കുഞ്ഞാലിക്കുട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള റൗഫിന്റെ നീക്കങ്ങള്‍ വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്തുവിടും. കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥനാവണമെന്ന് റൗഫ് തന്നോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചാല്‍ വന്‍ തുക പ്രതിഫലമായി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.
ജബ്ബാര്‍ ഹാജിയെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് റൗഫ് ഇപ്പോള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ദിവസം റൗഫ് ജബ്ബാര്‍ ഹാജിയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ക്വാറിക്ക് അനുമതി വാങ്ങി തന്നാല്‍ ഐസ്ക്രീം കേസില്‍ നിന്നും പിന്മാറാമെന്ന് റൗഫ് ഫോണ്‍സംഭാഷണത്തില്‍ പറയുന്നു. അല്ലാത്തപക്ഷം കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തുമെന്നും റൗഫ്് ഭീഷണിപ്പെടുത്തുന്നുണ്ട്. വാഴക്കാട് ഉള്ള തന്റെ ക്വാറിക്കെതിരായ സമരം പിന്‍വലിച്ചില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പുതിയ പരാതിക്കാരി വരുമെന്നും റൗഫ് പറയുന്നുണ്ട്.
ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്ന് റൗഫ് ഉപയോഗിക്കുന്ന നാല് മൊബൈല്‍ ഫോണുകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications