പി ചിദംബരം ജെപിസി മുമ്പാകെ ഹാജരായേക്കും

ജെപിസിക്ക് മുമ്പാകെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനെയും ഹാജരാക്കണം എന്ന് ബിജെപിയില്‍ നിന്നും ഇടതുപത്തു നിന്നും ഉള്ള സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെ ആയെങ്കിലും ഭരണപക്ഷം ഇതുവരെ ഇക്കാര്യം പരിഗണിച്ചിരുന്നില്ല.
ഇക്കാര്യത്തെ ചൊല്ലി പ്രതിപക്ഷാംഗങ്ങള്‍ നിരവധി തവണ സംയുക്ത പാര്‍ലമെന്ററി യോഗം ബഹിഷ്കരിക്കുകയും ഇറങ്ങിപ്പോവുകയും എല്ലാം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം ഫലം കാണാന്‍ പോവുകയാണ് എന്നും, ചിദംബരം വ്യാഴാഴ്ചത്തെ യോഗത്തില്‍ ഹാജരായേക്കും എന്നും ആണ് സൂചന.
2ജി സ്പെക്ട്രം ഇടപാടിനെ കുറിച്ച് സമിതിക്ക് മൊഴി നല്കാന് മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ വ്യാഴാഴ്ച ഹാജരാകും.
പ്രധാനമന്ത്രിയെ സമിതിക്ക് മുമ്പാകെ വിളിച്ചു വരുത്തണം എന്ന ആവശ്യം ജെപിസി അധ്യക്ഷന്‍ പിസി ചാക്കോ തള്ളിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജെപിസി യോഗത്തില്‍ നിന്നും ഇടതുപക്ഷ അംഗങ്ങള്‍ ഇറങ്ങി പോയി പ്രതിഷേധം അറിയിച്ചത്. ബിജെപി അംഗങ്ങള്‍ ഇക്കാര്യത്തില്‍ പ്രതിഷേധിച്ച് യോഗത്തില്‍ പങ്കെടുക്കുകയേ ചെയ്തിരുന്നില്ല.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications