Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുരുങ്ങിയ ചെലവില്‍ പണമയയ്ക്കാന്‍ ICICI Money2India

ICICI Bank
ഉത്സവകാലത്ത് നാട്ടിലേക്ക് പണമയ്ക്കാന്‍ ICICI യുടെ 'money2india'നിരവധി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

നാട്ടിലേക്കയയ്ക്കുന്നത് രണ്ടായിരം കറന്‍സി യൂനിറ്റോ അതിനു മുകളിലോ ആണെങ്കില്‍ ഒരോ യൂനിറ്റിനും മാര്‍ക്കറ്റ് വിലയേക്കാള്‍ അഞ്ചു പൈസ കൂടുതല്‍ ലഭിക്കും.

500 കറന്‍സി യൂനിറ്റിനുമുകളില്‍ പണമയയ്ക്കുന്നവര്‍ക്ക് ഗിഫ്റ്റ്എഹെല്‍ത്തിന്റെ ഗോള്‍ഡ് ഹെല്‍ത്ത് പ്ലാന്‍ ചാര്‍ജ്ജില്‍ 10 ശതമാനം ഇളവ് ലഭിക്കും.

ഒക്ടോബര്‍ ഒന്നുമുതല്‍ 31വരെയുള്ള കാലയളവില്‍ പണം അയയ്ക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ICICI മണിടുഇന്ത്യ സൈറ്റിലൂടെ അയയ്ക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. ഫിക്‌സഡ് റേറ്റ് പ്ലാനിലൂടെ പണമയയ്ക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല.

യുഎസ് ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, ആസ്‌ത്രേലിയന്‍ ഡോളര്‍, യൂറോ, കനേഡിയന്‍ ഡോളര്‍, സിംഗപ്പൂര്‍ ഡോളര്‍, സ്വിസ് ഫ്രാങ്ക്, സ്വീഡിഷ് ക്രോണ, ഹോങ്കോങ് ഡോളര്‍, യുഎഇ ദിര്‍ഹം കറന്‍സികള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+