ദീപ്തി മിസ് കേരള

മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ ദീപ്തിയും ഫസ്റ്റ് റണ്ണറപ്പായ സാനിക നമ്പ്യാരും മുംബൈയില്‍ നിന്നുള്ളവരാണ്. ബാംഗ്ലൂരില്‍ നിന്നുള്ള രശ്മി നായരാണ് സെക്കന്റ് റണ്ണറപ്പ്.
സാരി, കാഷ്വല്‍, ഗൗണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. മിസ് ഫോട്ടോജനിക് പുരസ്കാരവും ദീപ്തിക്കായിരുന്നു. മറ്റു പുരസ്കാരങ്ങള്‍ നേടിയവര്‍: ധന്യ ഉണ്ണിക്കൃഷ്ണന്(മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍), റോഷ്നി ഈപ്പന്(മിസ് ബ്യൂട്ടിഫുള്‍ വോയ്സ്), മേയ്സ ജോണ്‍(മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍) , സാനിയ സ്റ്റാന്‍ലി(മിസ് ബ്യൂട്ടിഫുള്‍ ഐസ്), ഷാരുപി.വര്‍ഗീസ്(മിസ് ബ്യൂട്ടി സ്മൈല്‍), ഐശ്വര്യ ജോണി(മിസ് ടാലന്റഡ്) , ദീപ്തി സതി(മിസ് ഫോട്ടോജനിക് ), രശ്മി നായര്‍(മിസ് കണ്‍ജീനിയാലിറ്റി) സാനിക നമ്പ്യാര്‍(മിസ് പെര്‍ഫക്ട്ജന്‍) , മിഥില മോഹന്‍(മിസ് സെന്‍ഷ്വാലിറ്റി) ശ്രുതി റാം(മിസ് വൈവേഷ്യം).
മോഡല്‍ അനുപമ ദയാല്‍, നടന് രാജീവ് പിള്ള, സംവിധായകന് വി.കെ. പ്രകാശ്, സീരിയല്‍ ആര്‍ട്ടിസ്റ്റ് ആശ ശരത്, വി.എസ്. പ്രദീപ്, രാഹൂല്‍ ഈശ്വര്‍, മോഡലും ഫെമിന മിസ് എര്‍ത്തുമായ ഹസ്ലിന് കൗര്‍ എന്നിവരാണ് വിധികര്‍ത്താക്കളായെത്തിയത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications