ആത്മഹത്യയാണ് എന്നൊരു റിപ്പോര്‍ട്ടും ഉണ്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്‌ച രാവിലെ 10.45ന് ഫോര്‍ട്ട് കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ ആണ് സംഭവം. സംഭവത്തെ കുറിച്ച് നാവിക സേന അന്വേഷണം തുടങ്ങിയിട്ടുണ്ട്.