ദൈവവിശ്വാസമില്ലാത്തവര്‍ ദൈവകാര്യത്തില്‍ ഇടപെടേണ്ട

സി.പി.എം എം.എല്‍.എമാര്‍ ദൈവവിശ്വാസം ഉണ്ടെന്ന് രേഖാമൂലം എഴുതി നല്‍കിയാല്‍ ദേവസ്വം ബോര്‍ഡ് വോട്ടെടുപ്പില്‍ പങ്കെടുക്കാം. തിരുവഞ്ചൂര്‍ പറഞ്ഞു. വേണമെങ്കില്‍ ബില്ലിനെതിരെ രംഗത്തെത്തിയ സിപിഎമ്മിന്‌ദേവസ്വം ഓര്‍ഡിനന്‍സിനെ നിയമപരമായി നേരിടാമെന്നും അദ്ദേഹം പറഞ്ഞു.
ചാരക്കേസ് സംബന്ധിച്ചു കെ.മുരളീധരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പരിശോധിച്ചു വരികയാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
ചാരക്കേസ് സംബന്ധിച്ച് കെ.മുരളീധരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പരിശോധിച്ച് വരികയാണെന്ന് തിരുവഞ്ചൂര്‍ അറിയിച്ചു.












Click it and Unblock the Notifications