കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവവിശ്വാസമില്ലാത്തവര്‍ ദൈവകാര്യത്തില്‍ ഇടപെടേണ്ട

  • By Ajith Babu
Google Oneindia Malayalam News

Thiruvanchoor Radhakrishnan
ദില്ലി: ദൈവവിശ്വാസം ഇല്ലാത്തവര്‍ ദൈവകാര്യങ്ങള്‍ ഇടപെടുന്നതെന്തിനാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡ് ഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം എം.എല്‍.എമാര്‍ ദൈവവിശ്വാസം ഉണ്ടെന്ന് രേഖാമൂലം എഴുതി നല്‍കിയാല്‍ ദേവസ്വം ബോര്‍ഡ് വോട്ടെടുപ്പില്‍ പങ്കെടുക്കാം. തിരുവഞ്ചൂര്‍ പറഞ്ഞു. വേണമെങ്കില്‍ ബില്ലിനെതിരെ രംഗത്തെത്തിയ സിപിഎമ്മിന്‌ദേവസ്വം ഓര്‍ഡിനന്‍സിനെ നിയമപരമായി നേരിടാമെന്നും അദ്ദേഹം പറഞ്ഞു.

ചാരക്കേസ് സംബന്ധിച്ചു കെ.മുരളീധരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പരിശോധിച്ചു വരികയാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ചാരക്കേസ് സംബന്ധിച്ച് കെ.മുരളീധരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പരിശോധിച്ച് വരികയാണെന്ന് തിരുവഞ്ചൂര്‍ അറിയിച്ചു.

English summary
Home minister Tiruvanchoor Radhakrishnan said that non-believers should not engage themselves in activities of God
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X