ഗ്രൂപ്പ് കളിയെങ്കില്‍ ചെന്നിത്തല ഒഴിയണം: ചാക്കോ

ഗ്രൂപ്പുകള്‍ക്ക് അതീതനായ വ്യക്തി എന്ന നിലയിലാണ് രമേശ് ചെന്നിത്തലയ്ക്ക് കെപിസിസി പ്രസിഡന്റ് പദവി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ചെന്നിത്തലയ്ക്കും ഗ്രൂപ്പുണ്ട്. അതിനാല്‍ ചെന്നിത്തല സ്ഥാനമൊഴിയുന്നതാണ് നല്ലത്. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് നല്ലത്. കെപിസിസി അധ്യക്ഷ പദവി വഹിക്കുന്നതിനേക്കാള്‍ മന്ത്രിയാകുന്നതാണ് ചെന്നിത്തലയ്ക്ക് നല്ലതെന്നും പിസി ചാക്കോ പറഞ്ഞു.












Click it and Unblock the Notifications