രമേശന് അനധികൃത സ്വത്തില്ല: സിപിഎം കമ്മീഷന്

മകളുടെ മെഡിക്കല്‍ പ്രവേശനം പാര്‍ട്ടിയുമായി ആലോചിക്കേണ്ടതായിരുന്നുവെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലെ പറയുന്നത്. ഇത്തരത്തില്‍ പ്രവേശനം നേടിയതില്‍ കമ്മ്യൂണിസ്റ്റ് രീതി പാലിക്കപ്പെട്ടിട്ടില്ലെന്നും പരാമര്‍ശമുണ്ട്. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.എച്ച് കുഞ്ഞമ്പു, വി.വി ഗോവിന്ദന്, പി. ദിവാകരന് എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കാസര്‍ക്കോട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു.
45 ലക്ഷം രൂപ ചെലവിട്ടാണ് രമേശന് മകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ അഡ്മിഷന് തരപ്പെടുത്തിയത്. ഗള്‍ഫില്‍ ജോലിയുള്ള ഭാര്യാ സഹോദരന്റെ പേരിലാണ് എന്‍ആര്‍ഐ ക്വാട്ടയില്‍ രമേശന്റെ മകള്‍ പ്രവേശനം നേടിയത്. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി അംഗം കൂടിയാണ് രമേശന്.
സംഭവത്തില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് രമേശന് മുന്‍പ് തന്നെ സമ്മതിച്ചിരുന്നു. പ്രശ്നത്തില്‍ തനിക്ക് രാഷ്ട്രീയവും ധാര്‍മ്മികവുമായി വീഴ്ച പറ്റിയെന്നായിരുന്നു രമേശന് പറഞ്ഞത്. പാര്‍ട്ടി തീരുമാനിക്കുന്ന എന്ത് നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും രമേശന് അറിയിച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications