കൊച്ചി മെട്രോ:ജനത്തെ വിഡ്ഡികളാക്കരുത്

ദില്ലിയില്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തുമായും കേന്ദ്രമന്ത്രി കമല്‍നാഥുമായും നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍ നിന്നും എല്ലാം കുഴപ്പത്തിലാണ് എന്നാണ് മനസ്സിലാകുന്നത്. അങ്ങനെയെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. പിണറായി ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നും കേന്ദ്രത്തില്‍ 8 മന്ത്രിമാര്‍ ഉണ്ടായിട്ടും യാതൊരു പ്രയോജനവും ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എവിടെ നോക്കിയാലും ഇപ്പോള്‍ മന്ത്രിമാരാണ് എന്നും, വാര്‍ത്താ മേഖലയില്‍ ഇത്‌് ഒരു നേട്ടമാകും എന്നും അദ്ദേഹം പരിഹാസ രൂപേണ അഭിപ്രായപ്പെട്ടു.
പുന്നപ്ര വയലാര്‍ സമരത്തെ കുറിച്ച് പാര്‍ട്ടി പത്രത്തില്‍ഡ വന്ന ലേഖനത്തില്‍ വിഎസിനെ കുറിച്ച് പരാമര്‍ശിക്കാത്തതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്‌നവും ഇല്ല എന്നും പാര്‍ട്ടി സെക്രട്ടറി അറിയിച്ചു.












Click it and Unblock the Notifications