റിപ്പോ നിരക്കില്‍ മാറ്റമില്ല, സിആര്‍ആര്‍ കുറച്ചു

പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ കാര്യമായ ഭീഷണി നിലനില്‍ക്കുന്നില്ലെങ്കിലും റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കുറവു വരുത്താന്‍ മാത്രം സുരക്ഷിതമായി നിലയിലല്ല ഇതുള്ളതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു അറിയിച്ചു. അതേ സമയം വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് കരുതല്‍ ധനാനുപാതത്തില്‍ കുറവ് വരുത്തിയത്.
റിപ്പോ നിരക്ക് എട്ടുശതമാനമായും റിവേഴ്സ് റിപ്പോ 7 ശതമാനവുമായി തുടരും. സിആര്‍ആര്‍ നിരക്കില്‍ കുറവ് വരുത്തിയതോടെ വിപണിയിലേക്ക് 17500 കോടിരൂപ അധികമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 4.5 ശതമാനമായിരുന്ന കരുതല്‍ ധനാനുപാതം ഇപ്പോള്‍ 4.25 ആയി കുറഞ്ഞിരിക്കുകയാണ്. സിആര്‍ആറില്‍ കഴിഞ്ഞ മാസവും .25 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു.
റിപ്പോ: റിസര്‍വ്ബാങ്ക് ബാങ്കുകള്‍ക്ക് കടം നല്കുമ്പോള് ഈടാക്കുന്ന പലിശ.
റിവേഴ്സ് റിപ്പോ: ബാങ്കുകളുടെ പണത്തിന് റിസര്‍വ് ബാങ്ക് നല്കുന്ന പലിശ.
സിആര്‍ആര്‍: ബാങ്കുകള്‍ കരുതല്‍ ധനമായി സൂക്ഷിക്കേണ്ട തുക.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications