ചെന്നിത്തല കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയണം

ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണം എന്ന ആവശ്യത്തില്‍ പിസി ചാക്കോയുമായി യോജിക്കുന്നു എന്നാണ് മുസ്തഫ അറയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം രാജി വെച്ച് ചെന്നിത്തല മന്ത്രിസഭയില്‍ അംഗമാവണം എന്നാണ് പിസി ചാക്കോ അഭിപ്രായപ്പെട്ടിരുന്നത്.
കെപിസിസി പ്രസിഡന്റിന്റെ കാലാവധി 3 വര്‍ഷമാണ്. എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയോളം കാലമായി ഈ സ്ഥാനത്ത് തുടരുകയാണ് രമേശ് ചെന്നിത്തല. അഭിപ്രായങ്ങള്‍ പറയാന്‍ പാര്‍ട്ടിയില്‍ വേദി ഇല്ലാത്തതുകൊണ്ടാണ് പരസ്യമായി പറയേണ്ടി വന്നത്. ടിഎച്ച് മുസ്തഫ തന്റെ ആവശ്യം വിശദീകരിച്ചു.
ഗ്രൂപ്പ് കളിക്കാനാണെങ്കില്‍ ചെന്നിത്തല കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണം എന്നാണ് പിസി ചാക്കോ ആവശ്യപ്പെട്ടിരുന്നത്. ഗ്രൂപ്പുകള്‍ക്ക് അതീതനായ വ്യക്തി എന്ന നിലയിലാണ് രമേശ് ചെന്നിത്തലയെ കെപിസിസി അധ്യക്ഷനാക്കിയത്. എന്നാലിപ്പോള്‍ ചെന്നിത്തലയ്ക്കും ഗ്രൂപ്പുണ്ട്. അതുകൊണ്ട് ചെന്നിത്തല സ്ഥാനമൊഴിയുന്നതാണ് നല്ലത്. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നതാണ് നല്ലത്. പിസി ചാക്കോ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications