അരിയുടെയും ഗോതമ്പിന്റെയും വിലകൂടും

കിലോയ്ക്ക് 12.70 രൂപ വിലയുണ്ടായിരുന്ന അരിയുടെ വില 16.50 രൂപയായും, ഗോതമ്പിന് 9.20 രൂപയില്‍ നിന്നും 13 രൂപയായും ആണ് ഉയര്‍ത്തുന്നത്. നവംബര്‍ മാസത്തോടെ ഈ ഉയര്‍ത്തിയ വിലകള്‍ നിലവില്‍ വരും എന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ കേന്ദ്ര ഭക്ഷ്യമന്ത്രി കെവി തോമസ് ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി ബാങ്കുകള്‍ വഴി നല്‍കുന്നതിനെ കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് ഉള്ള ആശങ്ക പരിഹരിക്കും എന്ന് അറിയിച്ചു.
സബ്സിഡി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള ഈ പുതിയ രീതി ആദ്യ പരീക്ഷിക്കുക കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആയിരിക്കും. തുടര്‍ന്ന് ഈ സമ്പ്രദായത്തിലെ പ്രായോഗികത പരിഗണിച്ച ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളുമായി ഈ പുതിയ രീതിയെ കുറിച്ച് ചര്‍ച്ച നടക്കുകയാണ്. കെവി തോമസ് അറിയിച്ചു.
ബാങ്കുകള്‍ വഴി ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി നല്കുമ്പോഴുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കണം എന്ന് മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടയില്‍ ബാങ്കുകള്‍ വഴി ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി വിതരണം ചെയ്യാനുള്ള തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ഇടതു പാര്‍ട്ടികള്‍ രംഗത്തെത്തി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications