സാന്‍ഡി: അമേരിക്കയില്‍ മരണം 48ആയി

കണക്ടികട്ട്, മേരിലാന്‍ഡ്, ന്യൂയോര്‍ക്ക്, ന്യൂജഴ്സി, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വെര്‍ജിനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതലാളുകള്‍ക്ക് ജീവഹാനി നേരിട്ടത്. കാനഡയിലെ ടൊറന്റോയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചു.
രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ മണിക്കൂറില്‍ 150 കിലോമീറ്ററോളം വേഗതയില്‍ വീശിയടിച്ച കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കമാണ് ഏറെ നാശം വിതയ്ക്കുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ബസ്, ട്രെയിന്‍, വ്യോമ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. മാന്‍ഹട്ടന്‍ ഡൗണ്‍ ടൗണിലും ന്യൂജഴ്സിയിലുമാണ് വെള്ളം ഏറ്റവും കൂടുതല്‍ ഉയര്‍ന്നിട്ടുള്ളത്.
മരങ്ങളും വീടുകളും ബഹുനില കെട്ടിടങ്ങളും തകര്‍ന്നുവീണിട്ടുണ്ട്. പവര്‍ കേബിളുകള്‍ തകര്‍ന്നതിനാല്‍ ഭൂരിഭാഗം പേരും ഇപ്പോഴും ഇരുട്ടിലാണ്. സാന്‍ഡിയുടെ ദുരിതം ആറുകോടിയോളം ജനങ്ങള്‍ നേരിട്ട് അനുഭവിക്കുകയാണ്. ഒരു ലക്ഷം കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
നേരത്തെ കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച സാന്‍ഡി ഏറെ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ബുധനാഴ്ചയോടെ കാറ്റ് പരിപൂര്‍ണമായും പിന്‍വാങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം നല്കുന്ന സൂചന.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications