ശ്രീനാരായണഗുരു ദൈവമാണോയെന്ന് സുപ്രീംകോടതി

ആള്‍ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് അംഗീകരിക്കാനാവില്ല എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഉമേഷ് ചള്ളിയില്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആയിരുന്നു.
ഇതിനെതിരെ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ ഹര്‍ജിയെ ശരിവച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ് ഉമേഷ് ചള്ളിയില്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇവിടെയും വിധി അദ്ദേഹത്തിന് എതിരെ ആണുണ്ടായിരിക്കുന്നത്.
ശ്രീ നാരായണ ഗുരു ദൈവമാണോ എന്നും, ഗുരു എങ്ങനെയാണ് ദൈവം ആകുന്നത് എന്നും സുപ്രീം കോടതി ചോദിച്ചു. വിശ്വാസികളുടെ താല്പര്യങ്ങളില് ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഭരണഘടനാപരമായ പ്രശ്നമായതിനാല്‍ പ്രതികരിക്കേണ്ടി വന്നതാണ് എന്നും കോടതി വിശദീകരിച്ചു.
ദൈവനാമത്തിലോ, ദൃഢപ്രതിജ്ഞയോ ചെയ്യാനാണ് ഭരണ ഘടന വ്യവസ്ഥ ചെയ്യുന്നത് എന്നും കോടതി വ്യക്തമാക്കി. കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും 2001ല്‍ ആണ് ജെഎസ്എഫിനെ പ്രതിനിധീകരിച്ച് ഉമേഷ് ചള്ളിയില്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
അന്ന് അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications