ഒവി വിജയന്‍ പുരസ്‌കാരം സക്കറിയക്ക്

'അല്‍ഫോന്‍സാമ്മയുടെ മരണവും ശവ സംസ്‌കാരവും' എന്ന പേരിലുള്ള സക്കറിയയുടെ കഥാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 50,000 രൂപയും പ്രശസ്‌തി പത്രവും ഉള്‍ക്കൊള്ളുന്നതാണ് പുരസ്‌കാരം.
പ്രശസ്‌ത എഴുത്തുകാരനായ പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായ പുരസ്‌കാര സമിതിയാണ് അവാര്‍ഡിന് സക്കറിയയെ തിരഞ്ഞെടുത്തത്. പെരുമ്പടവും സിആര്‍ നീലകണ്‌ഠനും കൂടിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
നവംബര്‍ പതിനൊന്നാം തീയതി സെക്കന്ദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സക്കറിയക്ക് സമ്മാനിക്കും.












Click it and Unblock the Notifications