ബാല്‍ താക്കറെയുടെ ആരോഗ്യനില ഗുരുതരം

സാധാരണഗതിയില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന്റെ തൊട്ടു മുമ്പാണ് പാര്‍ട്ടിയുടെ എംപിമാരുടെ യോഗം വിളിച്ചു ചേര്‍ക്കാറ്. ഇന്നാലിപ്പോള്‍ പാര്‍മെന്റ് സമ്മേളനത്തിന് ഇനിയും 3 ആഴ്ച കൂടി ബാക്കിയിരിക്കെ നടത്തുന്ന യോഗത്തെ കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
രണ്ടു ദിവസമായി അപകടനിലയില്‍ തുടരുന്നു ബാല്‍ താക്കറെയുടെ ആരോഗ്യനിലയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഈ അസാധാരണ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ ആഴ്ച നടത്തിയ ദസറ റാലിയില്‍ ആനാരോഗ്യത്തെ തുടര്‍ന്ന് ബാല്‍ താക്കറെക്ക് പങ്കെടുക്കാനായിരുന്നില്ല.
ദസറ റാലിയില്‍ താക്കറെയുടെ നേരത്തെ റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണ് അണികള്‍ക്ക് കാണാനായിരുന്നത്. തന്റെ അനാരോഗ്യത്തെ കുറിച്ച് താക്കറെ ഈ വീഡിയോയില്‍ അണികളെ നേരിട്ട് അറിയിക്കുന്നുണ്ട്.
ഇപ്പോള്‍ 86 വയസ്സായ ബാല്‍ താക്കറെ 1966ല്‍ രൂപീകരിച്ചതാണ് ശിവ സേന.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications