കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണം: സ്വാമി

അസോസിയേറ്റഡ് ജേര്‍ണല്‍സ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി സ്വന്തമാക്കുന്നതിന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് യങ് ഇന്ത്യന്‍ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുണ്ടാക്കിയതില് ക്രമവിരുദ്ധമായ ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് സ്വാമി ആരോപിച്ചിരുന്നു.
സോണിയയുടെയും രാഹുലിന്റെയും കമ്പനിയ്ക്ക് പണം വായ്പയായി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ യാതൊരു വിധ പലിശയും ഈടാക്കാത്ത ഈ വായ്പയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രണ്ടു പത്രങ്ങളെ സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ബാധ്യതയാണെന്ന് പാര്‍ട്ടി വക്താവ് പിസി ചാക്കോ അറിയിച്ചു.
അതേ സമയം പബ്ലിക് ലിമിറ്റഡ് കമ്പനിയെ രാഹുലിന്റെയും സോണിയയുടെയും സ്വകാര്യ സ്വത്താക്കി മാറ്റി 1600കോടിയുടെ ആസ്തികള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് സ്വാമിയുടെ പരാതി. കൂടാതെ ഈ കമ്പനിയില്‍ 38 ശതമാനം ഓഹരികളുള്ള രാഹുല്‍ ഗാന്ധി ഇക്കാര്യം തിരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ സ്വാമി ആരോപിച്ചിരുന്നു.
-
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ്












Click it and Unblock the Notifications