ദേവസ്വം ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനം

ഇക്കാര്യം സംബനിധിച്ച് പഴയ തീരുമാനം പിന്‍വലിച്ച് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുഡിഎഫ് യോഗം സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ദേവസ്വം അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ എല്ലാ ഹിന്ദു എംഎല്എമാര്മാര്ക്കും വോട്ട് ചെയ്യാം എന്നും, മന്ത്രിമാര്‍ക്ക് രണ്ട് അംഗങ്ങളെ തിരഞ്ഞെടുക്കാം എന്നും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
യുഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ പിപി തങ്കച്ചന് അറിയിച്ചതാണ് ഇക്കാര്യം. പുതിയ ഓര്‍ഡിനന്‍സിന് എതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ആണ് ഉയര്‍ന്നിരുന്നത്.
ഹിന്ദു വിശ്വാസികളായ അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാം എന്നുള്ളതിനാല്‍ ഇത് ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ് എന്നും, അതിനാല്‍ ഇക്കാര്യം സംബന്ധിച്ച് ഇടതുപക്ഷം ഔചിത്യം കാണിക്കണം എന്നും പിപി തങ്കച്ചന് ആവശ്യപ്പെട്ടു. അതുപോലെ ദേവസ്വം ബോര്‍ഡില്‍ അംഗങ്ങള്‍ ആവുന്നതിന് വനിതാ സംവരണം വേണം എന്ന നിയമം ഇല്ല എന്നും, എന്നാല്‍ സ്ത്രീകളെ തിരഞ്ഞെടുക്കണം എന്നുണ്ടെങ്കില്‍ ആവാം എന്നും അദ്ദേഹം അറിയിച്ചു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച












Click it and Unblock the Notifications