ഹജ്ജ് സബ്സിഡി പിന്‍വലിക്കണം: മുസ്ലീം ചിന്തകന്‍
മുസ്ലീങ്ങളുടെ പിന്തുണ കിട്ടാന്‍ രാഷ്ട്രീയക്കാര്‍ ആയിരകണക്കിന് വാഗ്ദാനങ്ങള്‍ നല്‍കും. അതില്‍ അധികവും നടക്കാന്‍ യാതൊരു വിധ സാധ്യതയുമില്ലാത്ത കാര്യങ്ങളായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലീങ്ങളില്‍ പലരും നിരക്ഷരരാണ്. രാജ്യത്തെ കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയ സമവാക്യങ്ങള്‍ പലപ്പോഴും അവര്‍ക്ക് പിടികിട്ടുകയില്ല. അതുകൊണ്ട് തന്നെ അവര്‍ രാഷ്ട്രീയക്കാരുടെ കെണിയില്‍ അകപ്പെടുകയും ചെയ്യും- മുസ്ലീം ചിന്തകനും രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി അംഗവുമായ അബുസാലിഹ് ഷരീഫ് റെഡിഫ് ന്യൂസ് പോര്‍ട്ടലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുസ്ലീങ്ങളെ വോട്ടുബാങ്കുകളാക്കാനാണ് രാഷ്ട്രീയക്കാര്‍ക്ക് താല്‍പ്പര്യം. മുസ്ലീമാണെങ്കിലും ഞാന്‍ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നു. മുസ്ലീം വോട്ടുകള്‍ നേടാന്‍ രാഷ്ട്രീയനേതാക്കള്‍ നടത്തുന്ന തട്ടിപ്പാണ് ഹജ്ജ് സബ്സിഡി. സര്‍ക്കാറുകള്‍ സ്കൂളുകളും കോളേജുകളുമാണ് ഉണ്ടാക്കേണ്ടത്. മദ്രസകളുടെ ആധുനികവത്കരണത്തെ കുറിച്ച് സര്‍ക്കാര്‍ സംസാരിക്കേണ്ട കാര്യമില്ല. അത് മതപരമായ കാര്യമാണ്.
സര്‍ക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടുന്നതിനോട് യോജിക്കാനാവില്ല. വാസ്തവത്തില്‍ ഹജ്ജ് സബ്സിഡി ഇത്തരത്തിലുള്ള ഇടപെടലാണ്. മുസ്ലീങ്ങള്‍ ജനസംഖ്യവര്ധിപ്പിക്കുന്നുവെന്ന ആരോപണവും തെറ്റാണ്. കഴിഞ്ഞ കുറെ കാലങ്ങളായി രാജ്യത്തെ ജനസംഖ്യ വര്‍ധനവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതിന്റെ അനുപാതം പരിശോധിക്കുകയാണെങ്കില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തേക്കാള്‍ എത്രയോ വലിയ ഇടിവാണ് മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളതെന്ന് മനസ്സിലാകും.
<center><iframe src="http://player.vimeo.com/video/51176402?badge=0" width="500" height="281" frameborder="0" webkitAllowFullScreen mozallowfullscreen allowFullScreen></iframe> <p><a href="http://vimeo.com/51176402">Chicago World Forum – Dr. Abusaleh Shariff, Executive Director And Chief Scholar, US-India Policy Institute Part 1</a> from <a href="http://vimeo.com/niagarafoundation">Niagara Foundation</a> on <a href="http://vimeo.com">Vimeo</a>.</p></center>
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications