ഒബാമ വരുമ്പോള്‍ സ്വര്‍ണവില കൂടുന്നതെന്ത്?
അമേരിക്കന്‍ പ്രസിഡന്റായി ബരാക് ഒബാമ തിരിച്ചെത്തിയതോടെ സ്വര്‍ണവില വീണ്ടും കുതിച്ചുകയറാന്‍ തുടങ്ങി. പവന് 360 രൂപ വര്‍ധിച്ച് 23480ലാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 40 ഡോളറിന്റെ വര്‍ധനവാണ് ഒരു ദിവസം ഉണ്ടായത്. ഈ പോക്കുപോവുകയാണെങ്കില്‍ 2013ഓടെ സ്വര്‍ണവില ട്രോയ്ഔണ്‍സിന്(31.1ഗ്രാം) 3500 ഡോളര്വരെയാകുമെന്നാണ് കണക്കാക്കുന്നത്.
ഒബാമയ്ക്ക് രണ്ടാമൂഴം ലഭിച്ചതോടെ ഫെഡറല്‍ റിസര്‍വ് ഓഫ് യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ തലവന്‍ ബെന്‍ ബെര്‍ണാങ്കെ സ്ഥാനത്ത് തുടരാനാണ് സാധ്യത. സ്വര്‍ണത്തിനെ പ്രോത്സാഹിപ്പിക്കുന്ന നയപരിപാടികളാണ് ബെര്‍ണാങ്കെ നടപ്പിലാക്കിയിരുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മിറ്റ് റോംനി അധികാരത്തിലെത്തിയാല്‍ ബെര്‍ണാങ്കയെ സ്ഥാനത്ത് നിന്ന് തെറിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നതിനാല്‍ പലരും വ്യാപാരത്തില്‍ നിന്നു മാറിനിന്നതാണ് വിലയില്‍ കുറവ് വരുത്തിയത്.

സന്തോഷം ഇന്ത്യയിലും
ബരാക് ഒബാമയുടെ കൂറ്റന്‍ കട്ടൗട്ടിനു സമീപം അമേരിക്ക പതാക വീശികാണിക്കുന്ന ആരാധകര്‍. ദില്ലിയില്‍ നിന്നുള്ള ദൃശ്യം.

ആവേശത്തോടെ
ബരാക് ഒബാമയുടെ ചിക്കാഗോ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍

കുടുംബസമേതം
തിരഞ്ഞെടുപ്പ് ദിവസം രാത്രി നടന്ന റാലിയെ ബരാക് ഒബാമ, ഭാര്യ മിഷേല ഒബാമ, മക്കളായ മലിയ, സഷ എന്നിവര്‍ അഭിസംബോധന ചെയ്യുന്നു.

ഒന്നാമന്റെ ചിരി
ബരാക് ഒബാമ ചിക്കാഗോയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു

കാത്തിരുന്ന നേരം
ബരാക് ഒബാമ വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുമെന്ന വാര്‍ത്ത കൂറ്റന്‍ ടെലിവിഷന്‍ സ്ക്രീനില്‍ തെളിയുന്നു. ദില്ലിയില്‍ നിന്നുള്ള ദൃശ്യം.

എല്ലാവര്ക്കും നന്ദി
വോട്ടെടുപ്പിനു ശേഷം നന്ദി രേഖപ്പെടുത്താനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയ ബരാക് ഒബാമയും ഭാര്യ മിഷേലയും

സന്തോഷം കെനിയയിലും
ഒബാമ പ്രസിഡന്റായി വീണ്ടും അധികാരമേല്‍ക്കുമെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ രണ്ടാനമ്മൂമ്മ(സ്റ്റെപ്പ് ഗ്രാന്‍ഡ് മദര്‍) സാറാ ഒബാമയുടെ സന്തോഷം. പടിഞ്ഞാറന്‍ കെനിയയിലെ കോഗേലോ ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യം
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications