നാലു വര്‍ഷം കൂടി തന്നതിന് നന്ദി: ഒബാമ

സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഒബാമയ്ക്ക് തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അതിനെയെല്ലാം മറികടന്ന് ചരിത്ര വിജയം നേടിയിരിക്കുകയാണ് ഒബാമ.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ രണ്ടാം തവണയും അധികാരത്തിലെത്തുന്ന രണ്ടാമത്തെ ഡെമോക്രാറ്റാണ് ഒബാമ. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. വിഷിങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, മിഷിഗണ്‍, മെരിലാന്റ്, റോഡ് ഐലന്റ്, മസാച്യുറന്റ്, ഡെലാവര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒബാമയ്ക്കൊപ്പം നിന്നു.
ഒക്ലഹോമ, ടെക്സാസ്, സൗത്ത് കരോലിന, ടെന്നിസി, ഇന്ത്യാന, ജോര്‍ജിയ, മിസിസിപ്പി, മൊണ്ടാന തുടങ്ങിയവ റോംനിയെ പിന്തുണച്ചു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പ് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശമുണ്ടാക്കിയ സാന്‍ഡി കൊടുങ്കാറ്റ് ഒബാമയ്ക്ക് അനുകൂലമായ സ്ഥിതിവിശേഷമുണ്ടാക്കിയെന്നാണ് സൂചന. അഭിപ്രായ സര്‍വ്വേകളിലും ഒബാമ തന്നെയായിരുന്നു മുന്നിട്ട് നിന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications