ബാംഗ്ലൂരില്‍ തീപ്പിടുത്തം
ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഹോസൂര്‍ മെയിന്‍ റോഡിലുള്ള പെയിന്റ് ഫാക്ടറില്‍ വന്‍ തീപ്പിടുത്തം. അപകടസമയത്ത് ജീവനക്കാരാരും തന്നെ കമ്പനിക്കുള്ളില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.

രാസവസ്തുക്കളും പെയിന്റും ഫാക്ടറിയോടനുബന്ധിച്ചുള്ള വെയര്‍ഹൗസില്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ തീ ആളിപടരുകയാണ്. അഗ്നിശമനസേനാ പ്രവര്‍ത്തകരും പോലിസും 12 ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.












Click it and Unblock the Notifications