ഗുരു ദൈവമല്ല എന്ന് പറയുന്നത് അജ്ഞതകൊണ്ട്

ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണുന്നതില്‍ തെറ്റില്ല എന്നു പറഞ്ഞ വെള്ളാപള്ളി ചരിത്രം പഠിച്ചവര്‍ ഗുരു ദൈവമല്ല എന്ന് പറയില്ല എന്നും വിശ്വാസത്തിന് എതിരെ വിരല്‍ ചൂണ്ടുന്നത് ശരിയല്ല എന്നും അഭിപ്രായപ്പെട്ടു. അതുപോലെ സുപ്രീം കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിന് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികള്‍ ആള് ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യരുത് എന്ന് സുപ്രീം കോടതി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്ന ശ്രീനാരായണ ഗുരു ധര്‍മ്മ പരിപാലന സംഘം ജനറല്‍ സെക്രട്ടറി. ഭരണകൂടം വ്യവസ്ഥ ചെയ്യുന്നത് സത്യപ്രതിജ്ഞ ദൈവനാമത്തിലോ, ദൃഢപ്രതിജ്ഞയോ ചെയ്യാനാണ് എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ശ്രീനാരായണ ഗുരു ദൈവമാണോ എന്നും ഗുരു എങ്ങനെയാണ് ദൈവമാകുന്നത് എന്നും കോടതി ചോദിച്ചിരുന്നു.
ജെഎസ്എഫിനെ പ്രതിനിധീകരിച്ച് 2001ല്ഡ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് ചള്ളിയില്‍ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആയിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
ഉമേഷ് ചള്ളിയിലിന്റെ ഈ നടപടിക്ക് എതിരെ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും, ഹര്‍ജിക്ക് അനുകൂല വിധി ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെതിരെ ഉമേഷ് ചള്ളിയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആണ് കോടതി ഗുരു ദൈവമാകുന്നത് എങ്ങനെ എന്ന് ചോദിച്ചത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications