ഗ്വാട്ടിമലയില്‍ ഭൂചലനം, 48 മരണം

1976നു ശേഷം മധ്യ അമേരിക്കന്‍ മേഖലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ കമ്പനമാണിത്. 36 വര്‍ഷം മുമ്പുണ്ടായ പ്രകൃതി ദുരന്തത്തില്‍ 20000ഓളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.
നിരവധി പേര് ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. മെക്സിക്കോ സിറ്റിയോട് തൊട്ടടുത്ത് കിടക്കുന്ന ഈ പര്‍വതമേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂചലനം ഉണ്ടായ ഉടന്‍ തന്നെ 100 മൈല്‍ അകലെയുള്ള ഗ്വാട്ടിമല നഗരത്തിലെ ഓഫിസുകളും കെട്ടിടങ്ങലും ഒഴിപ്പിച്ചിരുന്നു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ നല്കുന്ന വിവരമനുസരിച്ച് ഭൗമോപരിതലത്തില്‍ നിന്നും 26 മൈല്‍ താഴെയാണ് പ്രഭവകേന്ദ്രം.
ഇരുനൂറിലേറെ പേരെ കാണാതായിട്ടുണ്ട്. അഞ്ഞൂറോളം വീടുകള്‍ ഭാഗികമായോ പരിപൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ നൂറുകണക്കിന് പേര് ചികിത്സയിലാണ്. വൈദ്യുതി ബന്ധം പരിപൂര്‍ണമായി വിച്ഛേദിക്കപ്പെട്ടത് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നുണ്ട്. ചിലയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഏറെ നാശനഷ്ടങ്ങളുണ്ടാക്കി-പ്രസിഡന്റ് ഓട്ടോ പെരസ് മൊളീന പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications