പിപി തങ്കച്ചനെതിരെ കെ മുരളീധരന്

കോണ്‍ഗ്രസ് എംഎല്‍എമാരെ നിയന്ത്രിക്കാന്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ഉണ്ടെന്നാണ് മുരളീധരന്റെ വിശദീകരണം. പിസി ജോര്‍ജിനെ പോലുള്ളവരെ ആണ് പിപി തങ്കച്ചന് നിയന്ത്രിക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുനസംഘടന ഉടന്‍ നടന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യോഗങ്ങളും രഹസ്യ യോഗങ്ങളും സജീവമാകും എന്നും, ഇക്കാര്യം പൊതുവേദിയില്‍ പറയുമെന്നും മുരളീധരന് മുന്നറിയിപ്പും നല്കി. മന്ത്രിസഭയുടെ പല നല്ല തീരുമാനങ്ങളും ജനങ്ങളിലേക്ക് എത്തുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ വേദി ഇല്ലാത്തതിനാല്‍ ആണ് പൊതുവേദിയില്‍ അഭിപ്രായങ്ങള്‍ പറയുന്നത് എന്ന ന്യായീകരണം അദ്ദേഹം ഇത്തവണയും ആവര്‍ത്തിച്ചു.
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവലം കൊട്ടാരം സര്‍ക്കാരിന്റേതാണ് എന്നും അ്ദ്ദേഹം പറഞ്ഞു.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില










Click it and Unblock the Notifications