പിപി തങ്കച്ചനെ അനുകൂലിച്ച് ചെന്നിത്തല

യുഡിഎഫ് യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങളാണ് പിപി തങ്കച്ചന് ഒരു കണ്‍വീനര്‍ എന്ന നിലയില്‍ പറയുന്നത്. ഇത് വില കുറച്ച് കാണാനാവില്ല. ചെന്നിത്തല പറഞ്ഞു. മുന്നണിയുടെ നന്മയ്ക്ക് വേണ്ടിയാണ് ഈ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാരെ നിയന്ത്രിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ നോക്കണ്ട എന്നും അതിന് കെപിസിസി അധ്യക്ഷനും, മുഖ്യമന്ത്രിയും ഉണ്ടെന്നും ആണ് കെ മുരളീധരന് അഭിപ്രായപ്പെട്ടിരുന്നു.
പിസി ജോര്‍ജിനെ പോലുള്ളവരെയാണ് പിപി തങ്കച്ചന് നിര്‍ബന്ധിക്കേണ്ടത് എന്നും മുരളീധരന് അഭിപ്രായപ്പെട്ടിരുന്നു.
മുരളീധരന് പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിനുഖത്തില്‍ പിപി തങ്കച്ചന് തന്നെ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ നിയന്ത്രിക്കേണ്ടത് കെപിസിസി അധ്യക്ഷനാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications