പിങ്കി പുരുഷന്‍;ബലാത്സംഗത്തിന് കേസെടുത്തു

ആയിരുന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പിങ്കിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. പിങ്കി തന്നെ പല തവണ പീഡിപ്പിച്ചിട്ടുണ്ട് എന്നും, പിങ്കി പുരുഷനാണ് എന്നുമായിരുന്നു യുവതിയുടെ പരാതി.
പരാതിയെ തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍ 14ന് പിങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജയിലിലായിരുന്ന സമയത്ത് പിങ്കി പീഡിപ്പിക്കപ്പെട്ടു എന്ന് ആരോപിച്ച് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
26 ദിവസം ജയിലില്‍ കിടന്ന പിങികു ജൂലൈ 11ന് ജാമ്യം ലഭിച്ച് പുറത്ത് വന്നിരുന്നു. ഇതിനിടയില്‍ പിങ്കിയുടേത് എന്ന പേരില്‍ ഒരു നഗ്ന വീഡിയോ പുറത്ത് വന്നതും വലിയ വിവാദങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും കാരണമായിരുന്നു.
2006ലെ ദോഹ ഏഷ്യന്‍ ഗെയിസില്‍ 4x400 റിലേയില്‍ സ്വര്‍ണ്ണവും, മെല്‍ബല്‍ കോമണ്‍വെല്‍ത്ത് ഗെയിസില്‍ വെള്ളിയും നേടിയിരുന്നു പിങ്കി പ്രമാണിക്.












Click it and Unblock the Notifications