വേണമെങ്കില്‍ മന്ത്രിയാകാമായിരുന്നു:ചെന്നിത്തല

കെപിസിസിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ തൃപ്‌തനാണ് എന്ന് അറിയിച്ച ചെന്നിത്തല സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വെള്ളാപള്ളി നടേശന് ഉണ്ട് എന്നും അഭിപ്രായപ്പെട്ടു.
രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രി ആക്കണം എന്നാണ് വെള്ളാപള്ളി ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയും ഒരു എംഎല്‍എ ആയും ഒതുങ്ങേണ്ട ആളല്ല. ഒരു എംഎല്‍എ മാത്രമായിരുന്ന് ഒതുങ്ങാനല്ല അദ്ദേഹം മത്സരിച്ചത്. വെള്ളാപള്ളി നിരീക്ഷിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications