ജെത് മലാനിയുടെ മുഖത്ത് തുപ്പിയാല്‍ 5ലക്ഷം

എന്തായാലും തന്റെ വാഗ്ദാനം വെറുതെയായില്ലെന്നാണ് ശ്യാംദാസ് പറയുന്നത്. തന്റെ വാക്കുകള്‍ കേട്ട അനുയായികളില്‍ പലരും ജെത് മലാനിയുടെ വിലാസം തിരക്കി തന്നെ വിളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്റെ ഫോണിന് വിശ്രമമില്ലെന്നും മതനേതാവ് പറയുന്നു.
താന്‍ ഇത്തരമൊരു വാഗ്ദാനം നടത്തിയതില്‍ തെറ്റൊന്നുമില്ല. ഒരു പ്രക്ഷോഭമുണ്ടാക്കുന്ന തരത്തിലുള്ള പ്രതിഷേധത്തിനല്ല താന്‍ ആഹ്വാനം ചെയ്തത്. മറിച്ച് തികച്ചും ശാന്തമായ രീതിയില്‍ വിശ്വാസികളുടെ പ്രതിഷേധം ജെത് മലാനിയെ അറിയിക്കുകയാണ് ലക്ഷ്യം. ക്ഷമിക്കാനാവാത്ത തെറ്റാണ് ജെത് മലാനി ചെയ്തത്. ആ കുറ്റത്തിന് ഇത്ര ചെറിയ ശിക്ഷ ലഭിക്കുന്നതില്‍ ജെത് മലാനി ഭാഗ്യവാനാണെന്നും ശ്യാംദാസ് പറയുന്നു. മുക്കുവരുടെ വാക്ക് കേട്ട് സീതയെ ഉപേക്ഷിച്ച രാമന്‍ മോശം ഭര്‍ത്താവാണെന്നായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം












Click it and Unblock the Notifications