ട്രെയിനിലെ ഭക്ഷണ വില കുത്തനെ ഉയര്‍ത്തി

പുതുക്കിയ നിരക്ക് പ്രകാരം ഉഴുന്നുവട ഒന്നിന് 10രൂപയാണ്. വെജിറ്റബിള്‍ കട്ലറ്റിനും ഡബിള്‍ ഓംലറ്റിനും 29 രൂപയും ഉപ്പുമാവിന് 20 രൂപയും നല്‍കണം. ചിക്കന്‍ ബിരിയാണിയ്ക്ക് എട്ടു രൂപ വര്‍ധിപ്പിച്ചു. 92 രൂപ രൂപയാണ് പുതുക്കിയ നിരക്ക്. എഗ് ബിരിയാണിയ്ക്ക് ആറു രൂപ കൂട്ടി. ഇനി മുതല്‍ എഗ് ബിരിയാണിയ്്ക്ക് 63 രൂപ നല്‍കണം. വെജിറ്റബിള്‍ ബിരിയാണിയുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 40 രൂപയായിരുന്ന വെജ് ബിരിയാണിയ്ക്ക് ഇനി മുതല്‍ 53 രൂപ നല്‍കണം.
റെയില്‍വേ സ്റ്റേഷനുകളിലെ സ്റ്റാളുകളിലും നിരക്ക് വര്‍ധന ബാധകമായിരിക്കും. മുന്‍പ് കരാര്‍ അടിസ്ഥാനത്തിലായിരുന്നു തീവണ്ടികളില്‍ ഭക്ഷണ വില്‍പ്പന അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റെയില്‍വേ നേരിട്ടാണ് ഭക്ഷണ വില്‍പ്പന നടത്തുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഭക്ഷണ വില കുത്തനെ കൂട്ടിയതെന്ന് വിവിധ സംഘടനകളും യാത്രക്കാരും ആരോപിച്ചു. അതേസമയം പാചക വാതകം, ഡീസല്‍ എന്നിവയ്ക്ക് വില വര്‍ധിച്ച സാഹചര്യത്തിലാണ് ഭക്ഷണ വിലയും ഉയര്‍ത്തിയതെന്നാണ് റെയില്‍വേ അധികൃതരുടെ വാദം.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications