തൃശൂരില്‍ നഴ്സുമാര്‍ കൂട്ടത്തോടെ സമരത്തില്‍

മദര്‍ ആശുപത്രി പ്രശ്നം രണ്ട് ദിവസത്തിനകം ചര്ച്ചചെയ്്ത് പരിഹരിക്കാമെന്നും ബലരാമന് കമ്മീഷന് റിപ്പോര്‍ട്ട് ഈ മാസം 27ന് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി അറിയിച്ചെങ്കിലും നഴ്സുമാര്‍ വഴങ്ങിയില്ല.
മദര്‍ ആശുപത്രിയില്‍ സസ്പെന്റ് ചെയ്ത 15 നഴ്സുമാരെ തിരിച്ചെടുക്കുന്നതിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. എന്തുവന്നാലും ഇവരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്റ് പറയുമ്പോള്‍ തിരിച്ചെടുക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലാണ് സംഘടന. മിനിമം വേതനം നല്‍കുക, അന്യായമായ സ്ഥലംമാറ്റം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 71 ദിവസമായി മദര്‍ ആശുപത്രിയില്‍ സമരം തുടങ്ങിയിട്ട്.
നഴ്സുമാര്‍ കൂട്ടത്തോടെ സമരത്തിനിറങ്ങിയതോടെ ജില്ലയില്‍ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ ദുരിതത്തിലായി. അതേസമയം സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് സമരം അവസാനിപ്പിയ്ക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications