Get Updates
Get notified of breaking news, exclusive insights, and must-see stories!

താക്കറെയുടെ ആരോഗ്യനിലയില്‍ പുരോഗതി

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. താക്കറെയുടെ മകനും സേന എക്‌സിക്യുട്ടീവ് പ്രസിഡന്റുമായ ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ മുംബൈ നഗരം സാധാരണനിലയിലേക്ക് മടങ്ങാന്‍ തുടങ്ങി.

താക്കറെയുടെ നില അതീവ ഗുരുതരമായെന്ന റിപ്പോര്‍ട്ടുകള്‍ മുംബൈ നഗരത്തെ സ്തംഭിപ്പിച്ചിരുന്നു. ആയിരകണക്കിനാളുകളാണ് ബാന്ദ്രയിലെ താക്കറെയുടെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.

ബാലാ സാഹേബിനുവേണ്ടി

ബാലാ സാഹേബിനുവേണ്ടി

ബാല്‍താക്കറെയുടെ ആരോഗ്യത്തിനുവേണ്ടി സോളാപൂരില്‍ ശിവസേനാ പ്രവര്‍ത്തകര്‍ ഗണേഷ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നു

ആയുസ്സ് നീട്ടി നല്‍കണേ..

ആയുസ്സ് നീട്ടി നല്‍കണേ..

ബാല്‍താക്കറെ എളുപ്പം സുഖം പ്രാപിച്ചുവരണമെന്ന പ്രാര്‍ത്ഥനയോടെ ശിവസേന അനുഭാവികള്‍

വൈരാഗ്യം മറന്ന്

വൈരാഗ്യം മറന്ന്

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലെ പ്രവര്‍ത്തകര്‍ താക്കറെയുടെ ആരോഗ്യത്തിനുവേണ്ടി ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നു

സ്‌നേഹത്തിനു നന്ദി

സ്‌നേഹത്തിനു നന്ദി

മുംബൈയില്‍ തടിച്ചുകൂടിയ ശിവസേന പ്രവര്‍ത്തകരെ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യയും വണങ്ങുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+