30 ബാര്‍ ലൈസന്‍സുകള്‍ കൂടി അനുവദിച്ചു

ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ലൈസന്‍സ് നല്‍കാതെ മറ്റു മാര്‍ഗമില്ല. ഉത്തരവ് അനുസരിക്കാതിരുന്നാല്‍ അത് കോടതിയലക്ഷ്യമാകുമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ലൈസന്‍സ് നല്‍കിയ ശേഷം പ്രശ്‌നം പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
എന്തായാലും മുപ്പത് ബാറുകള്‍ കൂടി വരുന്നതോടെ വരുന്നതോടെ മലയാളിയ്ക്ക് മദ്യം തേടി കൂടുതല്‍ അലയേണ്ടി വരില്ല.












Click it and Unblock the Notifications