വാര്‍ഡനെ അക്രമിച്ച് പ്രതികള്‍ ജയില്‍ചാടി

ജയിലിലെ പാചകത്തിനായി നിയോഗിച്ചിരുന്ന റിമാന്‍ഡ് പ്രതികളാണ് ജയില്‍ ചാടിയത്. പാചകപ്പുരയിലെത്തിയ ഇവര്‍ ചപ്പാത്തി ഉണ്ടാക്കുന്ന മിഷ്യന് കൊണ്ട് വാര്‍ഡനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വാര്‍ഡനെ കുത്തിപ്പരിക്കേല്പിച്ച ശേഷം ജയിലിന്റെ മുന്‍ഭാഗത്തെ മതില് ചാടിയാണ് ഇവര്‍ രക്ഷപെട്ടെതെന്ന് പൊലീസ് അറിയിച്ചു.
റിമാന്‍ഡ് പ്രതികളായ ഇക്ബാല്‍, തെക്കന്‍ രാജന്, റഫീഖ്, രാജേഷ് എന്നിവരാണു ജയില്‍ ചാടിയത്. ഇതില്‍ തെക്കന്‍ രാജന്, രാജേഷ് എന്നിവര്‍ ചാരായക്കേസ് പ്രതികളാണ്. ഇക്ബാല്‍ കൊലക്കേസ് പ്രതിയാണെന്നാണു സൂചന.
ജയില്‍ വാര്ഡന് പവിത്രനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷമാണ് ഇവര്‍ രക്ഷപെട്ടത്. കാലിനും തലയ്ക്കും സാരമായി പരിക്കേറ്റ വാര്ഡന് പവിത്രനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. തടവുചാടിയവര്ക്കായി പൊലീസ് തെരച്ചില്‍ തുടരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications