പശ്ചിമേഷ്യയിലേക്ക് 3 അമേരിക്കന്‍ യുദ്ധകപ്പലുകള്‍

അടിയന്തിര സാഹചര്യം വരികയാണെങ്കില്‍ നേരിടാനാണ് കപ്പലുകള്‍ അയച്ചിരിക്കുന്നത് എന്നും, അല്ലാതെ യുദ്ധാവശ്യങ്ങള്ക്കല്ല എന്നും ആണ് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിരിക്കുന്ന വിവരം.
യുഎസ്എസ് ഐവോ ജിമ, യുഎസ്എസ് ന്യൂയോര്‍ക്ക്, ഗണ്സ്റ്റണ് ഹോള്‍ എന്നീ യുദ്ധക്കപ്പലുകളാണ് അമേരിക്ക പശ്ചിമേഷ്യന്‍ ഭാഗത്തേക്ക് അയച്ചിരിക്കുന്നത്.
എന്നാല്‍ ഈ അമേരിക്കന്‍ നീക്കത്തെ അത്ര ലഘുവായി കാണാനൊക്കുന്നതല്ല താനും. പലസ്തീന് പ്രശ്നത്തില്‍ ഇസ്രായേല്‍ - അമേരിക്കന്‍ ബാന്ധവം എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നും ഇസ്രായേല്‍ പലസ്തീന് ജനതയോട് കാണിക്കുന്ന ക്രൂരതയെ ന്യായീകരിക്കുന്ന നിലപാടാണ് അമേരിക്ക എടുത്തിട്ടുള്ളത്.
ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഗാസയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മോര്‍സി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു എന്നിവരുമായി ടെലഫോണ്‍ സംഭാഷണം നടത്തി എന്നൊരു റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications