Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലലേലം അബ്‌കാരി ലേലത്തേക്കാള്‍ മോശം

Shabarimala
കൊച്ചി: ശബരിമല ലേലത്തിന്‌ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. ശബരിമലയിലെ ലേലം ആബ്‌കാരി ലേലത്തേക്കാള്‍ മോശമാണ്‌ എന്നും ശബരിമലയില്‍ വാണിജ്യവത്‌കരിക്കപ്പെട്ടിരിക്കുകയാണ്‌ എന്നും ആണ്‌ ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നത്‌.

യുവമോര്‍ച്ച സമര്‍പ്പിച്ച ഹര്‍ജി പരിഗണിവെയാണ്‌ ഹൈക്കോടതി ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്‌. ശബരിമലയില്‍ എത്തുന്ന ഭക്തരുടെ വഹനങ്ങള്‍ക്ക്‌ പാര്‍ക്കിങ്‌ ഫീസ്‌ വാങ്ങുന്നതിന്‌ എതിരെ ആണ്‌ യുവമോര്‍ച്ച ഹര്‍ജി നല്‍കിയിരുന്നത്‌. ആകെ 4 ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌.

അടുത്ത വര്‍ഷം പാര്‍ക്കിങ്‌ ഫീസ്‌ ഒളിവാക്കാന്‍ ശ്രമിക്കണം എന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട്‌ കോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഈ വര്‍ഷം പാര്‍ക്കിങ്‌ ഫീസ്‌ ഈടാക്കാന്‍ പൊലീസ്‌ സഹായിക്കണം എന്നും കോടതി നിര്‍ദ്ദേശം ഉണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+