നഴ്സുമാരെ തിരിച്ചെടുക്കും: വിഎസ്

പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കും എന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയതായി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വിഎസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സമരം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ ഹൈക്കോടതിയുടെ മീഡിയേഷന് സെല്‍ നടത്തുന്ന അവസാനഘട്ട ചര്‍ച്ച വ്യാഴാഴ്ച വൈകീട്ട് നടക്കാനിരിക്കെയാണ് വിഎസിന്റെ സന്ദര്‍ശനം.
എന്നാല്‍ വിഎസിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്തെത്തി. സമരം അവസാനിക്കുന്ന ദിവസം വിഎസ് എത്തുന്നത് യാദൃശ്ചികം എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. കോതമംഗലത്ത് നഴ്സുമാര്‍ സമരം നടത്തിയപ്പോഴും വിഎസ് എത്തിയത് സമരം കഴിഞ്ഞപ്പോഴാണ് എന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച മദര്‍ ആശുപത്രി ഉപരോധിച്ച നഴ്സുമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അനിശ്ചിതമായി തുടരുന്ന നഴ്സുമാരുടെ സമരത്തിന് പരിഹാരം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications