ശ്വേത ഇനി പൂരപ്പറമ്പില്‍ പ്രസവിയ്ക്കുമോയെന്ന് ശോഭ

മനുഷ്യ സമൂഹം സംരക്ഷിച്ചു വന്ന സ്വകാര്യതയാണു ശ്വേത തകര്‍ത്തത്. അവര്‍ സ്വീകരിച്ചതു മൃഗതുല്യ നിലപാടാണ്. സ്വകാര്യത കവര്‍ന്നെടുത്തു സാമ്പത്തിക നേട്ടത്തിന് ഉപയോഗിച്ച ശ്വേത, സ്ത്രീ സമൂഹത്തിന് അപമാനമാണ്.
ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്കിയാല് ശ്വേതമേനോന് അടുത്ത പ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ച് നടത്തുമോയെന്നും ശോഭാ സുരേന്ദ്രന് ചോദിച്ചു. മാതൃത്വത്തെ അപമാനിക്കുകയാണ് ഈ സിനിമയിലൂടെ സംവിധായകന് ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ പ്രവര്‍ത്തകര്‍ തടയുമെന്നു ശോഭ സുരേന്ദ്രന് പറഞ്ഞു.
ഇതോടെ ശ്വേത മേനോനെ നായികയാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന കളിമണ്ണ് കൂടുതല്‍ വിവാദങ്ങളിലകപ്പെടുകയാണ്. രാഷ്ട്രീയ നേതാക്കളായ ജി കാര്‍ത്തികേയനും ജി സുധാകരനും സെബാസ്റ്റ്യ്ന് പോളും വിമര്ശനങ്ങളുമായെത്തിയതോടെയാണ് കളിമണ്ണ് വിവാദത്തിലകപ്പെട്ടത്.
ശ്വേതയുടെ പ്രസവരംഗം ചിത്രീകരിയ്ക്കുന്ന സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ സമ്മതിയ്ക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു. അതേസമയം സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്ക ബ്ലെസിയ്ക്കും നായിക ശ്വേത മേനോനും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications