വയനാട്ടില്‍ മണ്ണിടിഞ്ഞ് 2 തൊഴിലാളികള്‍ മരിച്ചു

മണ്ണിടിച്ചിലില്‍ പരിക്കേറ്റ വെങ്കിടേഷിനെ ഗുരുതരമായ പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാനന്തവാടിയിലെ കൈതക്കൊല്ലിയില്‍ ആണ് അപകടം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 12.30നാണ് മണ്ണിടിഞ്ഞത്. കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ മണ്ണ് നീക്കിയ തൊഴിലാലികളാണ് അപകടത്തില്‍ പെട്ടത്.
സ്‌പൈസസ് ബോര്‍ഡ് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ തൊഴിലാളികളാണ് മണ്ണിടിച്ചിലില്‍ മരിച്ചിരിക്കുന്നത്.












Click it and Unblock the Notifications