ശിവാജി പാര്‍ക്ക് ഇനി ശിവസേനയുടെ അയോധ്യ
മുംബൈ: ബാല്‍താക്കറെയെ സംസ്കരിച്ച ശിവാജി പാര്‍ക്ക് അയോധ്യ പോലെ പരിപാവനമാണെന്ന് ശിവസേന.

''ബാലെ സാഹബിന്റെ അന്ത്യകര്‍മത്തിനു വേദിയായ ശിവാജി പാര്‍ക്ക് അയോധ്യയ്ക്ക് സമാനമാണ്. ഈ ഭാഗത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രദേശം ക്ഷേത്രസമാനമാണ്. സംസ്കാരചടങ്ങിനോടനുബന്ധിച്ച് അവിടെ കെട്ടിയുയര്‍ത്തിയ കമാനങ്ങളൊന്നും ഇനി അഴിച്ചുമാറ്റില്ല''-ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് അറിയിച്ചു.
ഈ വിഷയത്തില്‍ കോടതിയോ സര്‍ക്കാറോ ഇടപെടരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരു സ്മാരകമമണ്ഡപമല്ല ഞങ്ങളുടെ ലക്ഷ്യം. ശിവാജില് പാര്‍ക്കില്‍ തന്നെ ഈ ഓര്മ നിലനില്‍ക്കണമെന്നാണ് ഞങ്ങള്‍ ഉദ്ദ്യേശിക്കുന്നത്.
നവംബര്‍ 17നാണ് ശിവസേനാ നേതാവ് ബാല്‍താക്കറെ അന്തരിച്ചത്. വര്‍ഗ്ഗീയതയുടെയും പ്രാദേശിക വാദത്തിന്റെയും വക്താവായി അറിയപ്പെടുന്ന താക്കറയെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത് തന്നെ വിവാദമായിരുന്നു. ബാബറി മസ്ജിദ് തകര്‍ന്നതിനെ തുടര്‍ന്ന് മുംബൈയിലുണ്ടായ കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ ബാല്‍ താക്കറെയായിരുന്നുവെന്ന് ശ്രീകൃഷ്ണ കമ്മീഷന് കുറ്റപ്പെടുത്തിയിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications