എംഎം മണി ഇനി മൂന്ന് ദിവസത്തേക്ക് ജയിലില്‍

പൊലീസ് മണിയെ വിട്ടുകിട്ടണം എന്ന് കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിച്ച് ആണ് കോടതി വിധി ഉണ്ടായിരിക്കുന്നു. ഹര്‍ജി പരിഗണിക്കേണ്ടത് മണിയുടെ സാന്നിധ്യത്തില്‍ ആയതിനാല്‍ കോടതിയില്‍ അദ്ദേഹത്തെയും ഹാജരാക്കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ ആണ് സിപിഎം നേതാവ് എംഎം മണി അറസ്റ്റിലായിരിക്കുന്നത്. ഇതേ കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളായ ഒജി മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരുടെ ജാമ്യപേക്ഷയും ബുധനാഴ്‌ച തന്നെ കോടതി പരിഗണിക്കുന്നുണ്ട്.
നവംബര്‍ 21ന് പുലര്‍ച്ചെ നായകീയമായി എംഎം മണിയുടെ വീട് വളഞ്ഞാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്.












Click it and Unblock the Notifications