Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയുടെ ആസ്തി ഒരു കോടിയോളം

അഹമ്മദാബാദ്: ഇന്ത്യയിലെ ഗ്ലാമര്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്കുള്ളത് ഒരു കോടിയോളം രൂപയുടെ ആസ്തി. അഞ്ചു വര്‍ഷം മുമ്പ് 40 ലക്ഷമായിരുന്നു ഇത്. മണിനഗര്‍ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നാമനിര്‍ദ്ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Modi

സത്യവാങ് മൂലം ഇങ്ങനെ

നരേന്ദ്ര ദാമോദര്‍ ദാസ് മോഡി

വയസ്സ്: 62

വിലാസം: സി1, സോമേശ്വര്‍ ടെനമെന്റ്, റാണിപ്, അഹമ്മദാബാദ്, 382480
(ഇത് മോഡിയുടെ മൂത്ത സഹോദരന്റെ വീടാണ്)
ഫോണ്‍: 23243721
ഇമെയില്‍: [email protected](ഫോണ്‍ നമ്പര്‍ ഗാന്ധിനഗറിലേതാണ്)

അവസാനമായി ആദായനികുതി വിവരങ്ങള്‍ സമര്‍പ്പിച്ചത് 2011-2012 സാമ്പത്തികവര്‍ഷത്തിലാണ്. ഈ കണക്ക് പ്രകാരം വരുമാനം 150630 ആണ്.

ബാങ്ക് നിക്ഷേപങ്ങള്‍

രാജ്‌കോട്ട് നാഗരിക് സഹകാരി ബാങ്ക്: 30347 രൂപ
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഗാന്ധിനഗര്‍ ബ്രാഞ്ച്: 424836 രൂപ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മണിനഗര്‍ ബ്രാഞ്ച്: 10000 രൂപ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സച്ചിവാല്യ ബ്രാഞ്ച്: 2259226 രൂപ(ഫിക്‌സഡ്)
ടാക്‌സ് സേവിങ്‌സ് ഇന്‍ഫ്രാ ബോണ്ട്‌സ്: 20000 രൂപ
നാഷണല്‍ സേവിങ്‌സ് സ്‌കീംസ്: 400917 രൂപ

ജ്വല്ലറി:
നാല് സ്വര്‍ണമോതിരം: 123777
പണം: 14636
ഇന്‍കം ടാക്‌സ് റിട്ടേണ്‍ കിട്ടാനുള്ളത്: 54403 രൂപ
ആകെ 3342842 രൂപ

ഗാന്ധി നഗറില്‍ 3431.45 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമുണ്ട്. 2002ലാണ് ഈ സ്ഥലം വാങ്ങിയത്. അന്ന് 130488 രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് 247208രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതിന്റെ മതിപ്പ് വില ഒരു കോടിയോളം വരും.

മോഡിയുടെ വിദ്യാഭ്യാസം
എസ്എസ്‌സി, ബിഎ(ഡല്‍ഹി യൂനിവേഴ്‌സിറ്റി), എംഎ(ഗുജറാത്ത് യൂനിവേഴ്‌സിറ്റി).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+