കൊച്ചി മെട്രോ ഇ ശ്രീധരന് പൂര്‍ണ അധികാരമില്ലെന്ന്

നഗരവികസന മന്ത്രാലയമോ ഡി.എം.ആര്‍.സി ഡയറക്ടര്‍ ബോര്‍ഡോ ഇപ്രകാരം ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. പദ്ധതിയില്‍ ഡി.എം.ആര്‍.സിയുടെ പങ്ക് എന്തായിരിക്കണമെന്ന കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല. അതിന് ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയ്ക്ക് ഡിഎംആര്‍സി പരമാവധി സഹായം ചെയ്യും. ബാക്കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കെഎംആര്‍എല്‍) നേരിട്ട് ചെയ്യേണ്ടി വരും. പദ്ധതി റിപ്പോര്‍ട്ട് പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതിരേഖയില്‍ ഒട്ടേറെ മാറ്റങ്ങളുണ്ട്. മാറ്റങ്ങള്‍ അംഗീകരിക്കാതെ പദ്ധതി തുടങ്ങാന്‍ കഴിയില്ല. ഡി.എം.ആര്‍.സിയുടെ കുറിപ്പ് തിരിച്ചയത് സര്‍ക്കാര്‍ നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications