money2indiaയിലൂടെ ഇന്ത്യയിലേക്ക് അതിവേഗംപണമയ്ക്കാം
ഇന്ത്യയിലേക്ക് അതിവേഗം പണമയ്ക്കാനായി ICICI Bank money2india കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. മൊബൈല്‍ ഫോണുകളില്‍ നിന്നും ഏതാനും ക്ലിക്കുകളിലൂടെ പണം നാട്ടിലെത്തിക്കാന്‍ സഹായിക്കുന്ന money2india ഐഫോണ്‍, ഐപാഡ്, വിന്‍ഡോസ്, ആന്‍ഡ്രോസ് അപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

എക്‌സ്‌ചേഞ്ച് റേറ്റ് തദ്‌സമയം അറിയാനുള്ള സൗകര്യം അപ്ലിക്കേഷനുകളിലുണ്ട്. പ്രതീക്ഷിക്കുന്ന റേറ്റ് എത്തികഴിഞ്ഞാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാം. ട്രാന്‍സ്ഫര്‍ ചെയ്തതിനുശേഷം അത് ട്രാക്ക് ചെയ്യാനുള്ള സൗകര്യവും അവസാനത്തെ അഞ്ചു ട്രാന്‍സാക്ഷന്റെ വിവരങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാനുള്ള ശേഷിയും money2india അപ്ലിക്കേഷനുകള്‍ക്കുണ്ട്.
ആപ് സ്റ്റോറുകളില്‍ money2india സെര്‍ച്ച് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. നാട്ടിലേക്കുള്ള പണം അയയ്ക്കുന്നത് ഏത്ര ലളിതമാണെന്ന് തിരിച്ചറിയൂ. എല്ലാം ഇനി നിങ്ങളുടെ വിരല്‍തുമ്പില്‍.












Click it and Unblock the Notifications