കെ എം ഷാജിക്കെതിരെ പി ജയരാജന്റെ മാനനഷ്ടക്കേസ്

ഇത്തരത്തില്‍ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയതിനും അത് പ്രസിദ്ധീകരിച്ചതിനുമാണ് എം എല്‍ എക്കും പത്രങ്ങള്‍ക്കുമെതിരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജയരാജന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതി ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് കേസിനെ മാറ്റിമറിക്കുന്നതാണ് എം എല്‍ എയുടെ പ്രസ്താവന.
പ്രസംഗത്തില്‍ ജയരാജനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിനാല്‍ എം എല്‍ എക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസിന്റെ തുടര്‍നടപടി ജനുവരി എട്ടിന് ഉണ്ടാകുമെന്ന് പി ജയരാജന് വേണ്ടി ഹാജരായ അഡ്വ സെബാസ്റ്റ്യന്‍ പോള്‍ അറിയിച്ചു.












Click it and Unblock the Notifications